Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

എ​ഴു​മ​റ്റൂ​ർ: അ​ഞ്ചാ​നി​ൽ പു​ഷ്പാ​ല​യ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (83) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ ത​ങ്ക​മ​ണി​യ​മ്മ. മ​ക്ക​ൾ: പു​ഷ്പ​കു​മാ​രി, അ​നി​ൽ​കു​മാ​ർ, വി​ഷ്ണു ജി.​നാ​യ​ർ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ നാ​യ​ർ, ദീ​പ ടി.​നാ​യ​ർ, അ​തു​ല്യ വി​ഷ്ണു.