Obituary
പി.​എ​ൻ സു​കു​മാ​ര​ൻ നാ​യ​ർ

റാ​ന്നി: മ​ന്ദി​രം ല​ക്ഷ്മി ഭ​വ​ൻ (കൊ​ട്ടാ​ര​ത്തി​ൽ കാ​ലാ​യി​ൽ) റി​ട്ട. എ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ​ൻ സു​കു​മാ​ര​ൻ നാ​യ​ർ ( മ​ണി സാ​ർ - 83 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് റാ​ന്നി​യി​ൽ. ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക കെ. ​എ​സ്. വി​ജ​യ​ല​ക്ഷ്മി​യ​മ്മ. മ​ക്ക​ൾ : റെ​ജി​മോ​ൻ (ബം​ഗ​ളൂ​രു), സ്മി​ജ (അ​ധ്യാ​പി​ക, മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ). മ​രു​മ​ക്ക​ൾ : സ്‌​മി​ത റെ​ജി അ​ഞ്ജ​ലി​യി​ൽ തോ​ട്ട​കം വൈ​ക്കം (ബം​ഗ​ളൂ​രു), അ​നീ​ഷ് ആ​നി​ക്കാ​ട് കൊ​മ്പാ​റ (അ​സി.​മാ​നേ​ജ​ർ, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 7.30 മു​ത​ൽ 8.30 വ​രെ പ​ള്ളി​ക്ക​ത്തോ​ട് കൃ​ഷി​ഭ​വ​ന് സ​മീ​പ​മു​ള്ള മ​ക​ളു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് റാ​ന്നി മ​ന്ദി​രം പ​ടി​യി​ലെ ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും