Obituary
പാ​സ്റ്റ​ർ പി.​വി.​ദേ​വ​സ്യ

അ​ടി​മാ​ലി: പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റി​ട്ട. ഓ​വ​ർ​സി​യ​ർ ഇ​രു​ന്നൂ​റേ​ക്ക​ർ പാ​റ​ക്ക​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ പി.​വി.​ദേ​വ​സ്യ (82, ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ ഇ​ന്ത്യ കേ​ര​ള റീ​ജി​യ​ൻ മു​ൻ ശു​ശ്രൂ​ഷ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് 200 ഏ​ക്ക​ർ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് കേ​ര​ളാ റീ​ജി​യ​ൻ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ർ​ത്ത ദേ​വ​സ്യ (റി​ട്ട​യേ​ഡ് പോ​സ്റ്റ് മാ​സ്റ്റ​ർ) തു​ട​ങ്ങ​നാ​ട്, ക​ന്യാ​മ​ല ചെ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പാ​സ്റ്റ​ർ ജ​യ്‌​സ​ൺ പി. ​ദേ​വ​സ്യ (ബൈ​ബി​ൾ കോ​ള​ജ് അ​ധ്യാ​പ​ക​ൻ), പാ​സ്റ്റ​ർ ജെ​യിം​സ​ൺ (ഡ​യ​റ​ക്ട​ർ, അ​നോ​യി​റ്റ​ഡ് ജെ​ന​റേ​ഷ​ൻ മി​നി​സ്ട്രീ​സ് ഇ​ൻ​ഡ്യ), ജോ​ൺ​സ​ൺ, ജെ​നി, ജി​ഷ (ദു​ബാ​യ്), ജെ​ൻ​സി. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​നി​ത, ബി​ൻ​സി (ടീ​ച്ച​ർ, ഗ​വ. ഹൈ​സ്‌​കൂ​ൾ, ക​ല്ലാ​ർ), പി.​എ​ൽ.​ജോ​ർ​ജ്, പി. ​ടി ബി​ജു, പി.​ടി.​ക​ണ്ണ​ൻ.