
തോമസ് ജോസഫ്
കാൽവരിമൗണ്ട്: വെങ്കട്ടയ്ക്കൽ തോമസ് ജോസഫ് ( 86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ മുട്ടം മേലെ ചന്ദ്രൻകുന്നേൽ കുടുംബാംഗം. മക്കൾ: ജോസുകുട്ടി, പരേതനായ ടോമി, മിനി, ഷിജോ. മരുമക്കൾ: ലിസി കിടങ്ങേൽ ( അങ്കമാലി), ബീന നടുവത്തേട്ട് ( വാഴത്തോപ്പ്), ബിജു ചൂരനോലിൽ (കാമാക്ഷി), ടിന്റു ഞാമത്തോലിൽ (ഇരിട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions