
മേരി സേവ്യർ
രാജാക്കാട്: മമ്മട്ടിക്കാനം തയ്യിൽ മേരി സേവ്യർ (69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ. പരേത രാജകുമാരി നോർത്ത് പുത്തോടിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: ബിജു, ലിജു, ഫാ.ഷിജു തയ്യിൽ ഒസിഡി (ഒസിഡി ആശ്രമം, ആമയാർ). മരുമക്കൾ: സൗമ്യ, റാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions