Obituary
അ​ന്ന​മ്മ തോ​മ​സ്

തോ​പ്രാം​കു​ടി: മേ​രി​ഗി​രി പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ അ​ന്ന​മ്മ​തോ​മ​സ് (അ​മ്മി​ണി- 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു​മേ​രി​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ഷൈ​നി,സി​ജ​മ്മ, സോ​ജി,സോ​ണി​യ. മ​രു​മ​ക്ക​ൾ: സി​ൽ​വി, ജോ​ബി, ഉ​ല്ലാ​സ് .