Obituary
മേ​രി ജോ​സ​ഫ്

കല്ലൂർക്കാ​ട്: കാവക്കാട് പേ​ര​മം​ഗ​ലം വ​ട്ട​ക്കു​ടി​യി​ൽ മേ​രി ജോ​സ​ഫ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​കാ​വ​ക്കാ​ട് നി​ത്യ​സ​ഹാ​യ​മാ​ത പ​ളളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: മേ​രി, ജോ​ണി, ബെ​ന്നി, ജി​ജി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി കാ​ര​ക്കു​ന്നേ​ൽ, അ​ച്ചാ​മ്മ, ആ​ൻ​സി, റെ​ന്നി ക​പ്യാ​രു​മ​ല.