
കോരത്
നെടുമ്പാശേരി: മേയ്ക്കാട് അരീയ്ക്കൽ വീട്ടിൽ പരേതനായ ലോനപ്പന്റെ മകൻ കോരത് (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മണി മേയ്ക്കാട് തോട്ടുങ്ങൽ കുടുംബാംഗം. മകൻ: സന്തോഷ് (ഓസ്ട്രേലിയ) മരുമകൾ: രശ്മി (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions