
മേരി
കൊച്ചി: കലൂര്‍ പോണോത്ത് റോഡില്‍ മറ്റത്തില്‍ മേരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍. ഭര്‍ത്താവ്: എം.ആര്. ജോസഫ് (സെന്റ് ആല്‍ബര്‍ട്സ് കോളജ് മുന്‍ പ്രിന്‍സിപ്പൽ) . മക്കള്‍: ഫ്രാങ്ക്ളിൻ, സറിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions