Obituary
ജോ​ളി

ആ​ലു​വ : കീ​ഴ്മാ​ട് കു​ന്നും​പു​റം ച​ക്കാ​ല​ക്ക​ൽ പോ​ള​പ​റ​മ്പി​ൽ ജോ​ളി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ : ജീ​ന, കൊ​ച്ചു​റാ​ണി.