Obituary
ഏ​ലി​യാ​മ്മ

കാ​ല​ടി: മാ​ണി​ക്യ​മം​ഗ​ലം നെ​ട്ടി​നം​പി​ള്ളി കോ​ല​ഞ്ചേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കു ഭാ​ര്യ ഏ​ലി​യാ​മ്മ (83) അ​ന്ത​രി​ച്ചു. കാ​ഞ്ഞൂ​ർ പെ​രു​മാ​യ​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ വ​ർ​ഗീ​സ്, പ​രേ​ത​നാ​യ ഷാ​ജു, മി​നി, സി​നി. മ​രു​മ​ക്ക​ൾ: സി​സി​ലി കോ​ട്ട​പ്പു​റ​ത്ത് കു​റു​പ്പം​പ​ടി, ഡേ​വീ​സ് കു​ന്ന​ത്തു​പ​റ​മ്പി​ൽ​ചി​റ​ങ്ങ​ര, ഇ​മ്മാ​നു​വേ​ൽ ചി​റ്റി​ന​പ്പി​ള്ളി ആ​ലു​വ.