Obituary
അ​ന്നം ദേ​വ​സി

മ​ഞ്ഞ​പ്ര: സെ​ബി​പു​രം കോ​ലാ​ഞ്ഞി അ​ന്നം ദേ​വ​സി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​സെ​ബി​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത കൈ​പ്പ​ട്ടൂ​ർ ക​രോ​ട്ട​പു​റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സി തോ​മ. മ​ക്ക​ൾ: തോ​മ​സ് കോ​ലാ​ഞ്ഞി, അ​വ​രാ​ച്ച​ൻ കോ​ലാ​ഞ്ഞി, എ​ൽ​സി ജോ​സ്, റോ​സി ഡേ​വി​സ്, ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന തോ​മ​സ്, മേ​ഴ്സി അ​വ​രാ​ച്ച​ൻ, ജോ​സ് പാ​ലാ​ട്ടി, ഡേ​വി​സ് പൂ​വേ​ലി, ആ​ന്‍റ​ണി തേ​ല​ക്കാ​ട്ട്.