Obituary
രാ​ജേ​ഷ് ര​വി

പ​ര​വൂ​ര്‍: കു​റു​മ​ണ്ട​ല്‍ മാ​വി​ള​യി​ല്‍ വീ​ട്ടി​ല്‍ ആ​ര്‍‌. രാ​ജേ​ഷ് ര​വി (49) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: നി​ഷ. മ​ക​ള്‍: ജ്യോ​തി​ക.