
ബി.രാജീസ്
ചാത്തന്നൂര്‍: കുമ്മല്ലൂര്‍ വിളയില്‍ വീട്ടില്‍ ബി.രാജിസ് (കൊച്ചുകുട്ടന്-65) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. ഭാര്യ; ലാലീ രാജിസ് (പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി). മക്കള്‍; സീനരാജിസ് ( ഗള്‍ഫ്), ലകേഷ് രാജിസ് ( മര്‍ച്ചന്റ് നേവി). മരുമക്കള്‍: അശോക് കുമാര്‍ (ഗള്‍ഫ് ) , നവമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions