
ജോണ്‍ വാലന്റൈന്‍
ചവറ: കോവില്‍ത്തോട്ടം മേക്കാട് സാന്മറ മാന്ഷനില് ജോണ്‍ വാലന്റൈന്‍ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ട്രേസ ജോണ്‍. മക്കള്‍: ഡോണ്‍ ബോസ്കോ, ഡോം സാവിയോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions