Obituary
ത​ങ്ക​മ്മ

പാ​റ​ശാ​ല: വ്‌​ലാ​ത്താ​ങ്ക​ര ന​ന്തി​ലം മേ​ക്ക് ക​ണ്ണേ​റ് വീ​ട്ടി​ല്‍ ബി. ​ത​ങ്ക​മ്മ (77) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ർ. മ​ക്ക​ള്‍: ര​മേ​ശ​ന്‍ നാ​യ​ര്‍, രാ​ധാ​മ​ണി, ര​മാ​ദേ​വി. മ​രു​മ​ക്ക​ള്‍: ആ​ശാ​ര​മേ​ശ്,സു​രേ​ഷ് കു​മാ​ര്‍, ജ​യ​പ്ര​കാ​ശ്. സ​ഞ്ചാ​യ​നം ഞാ​യ​ര്‍ ഒ​ൻ​പ​ത്.