Obituary
സു​കു​മാ​രി അ​മ്മ

ന​രു​വാ​മൂ​ട്: വെ​ള്ളാ​പ്പ​ള്ളി കോ​ട്ട​യം​മു​ക്ക് ഇ​ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഡി.​സു​കു​മാ​രി അ​മ്മ(76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ. മ​ക്ക​ൾ: ശ്രീ​ല​താ​ദേ​വി, അ​ജി​കു​മാ​ർ, ലേ​ഖാ​കു​മാ​രി, ശ്രീ​ക​ലാ​കു​മാ​രി. മ​രു​മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, ശ്രീ​വി​ദ്യ, മോ​ഹ​ൻ, സ​തീ​ഷ്കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.