Obituary
ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍

പേ​രൂ​ര്‍​ക്ക​ട: നാ​ലാ​ഞ്ചി​റ മ​ണ്ണ​ന്ത​ല മേ​വു​ക്കോ​ണ​ത്ത് വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത​മ്മ. മ​ക്ക​ള്‍: എ​ല്‍. ല​തി​ക, പ​രേ​ത​നാ​യ ആ​ർ. രാ​ജേ​ഷ്‌​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: സി. ​കു​മാ​ര​ന്‍, ലേ​ഖ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.