Obituary
ത​ങ്ക​മ്മ ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: ക​ല്ലി​യൂ​ർ കാ​ക്ക​മൂ​ല പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ ബെ​ഥേ​സ്ദാ​യി​ൽ ത​ങ്ക​മ്മ ജോ​ൺ(99) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​തി​നൊ​ന്നി​ന് നെ​ട്ട​യം മ​ല​മു​ക​ൾ ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​സ്റ്റ​ർ സി.​ജെ.​ജോ​ൺ. മ​ക്ക​ൾ: എ​സ്ത​ർ, സൂ​സ​മ്മ, ആ​ലീ​സ്, സാം​കു​ട്ടി, ലി​സി. മ​രു​മ​ക്ക​ൾ: നി​സി സാം​കു​ട്ടി, പാ​സ്റ്റ​ർ​മാ​രാ​യ പി.​എ​സ്.​യേ​ശു​ദാ​സ്, ഒ.​വ​ർ​ഗീ​സ്, പി.​എം.​ജോ​ൺ​സ​ൺ, പ​രേ​ത​നാ​യ പാ​സ്റ്റ​ർ പി.​ജെ.​പോ​ൾ.