
ഹാരിസ്
വടക്കഞ്ചേരി: മുടപ്പല്ലൂർ എം. സിനാൻ ഹീറോ ഹോണ്ട വർക്ക്ഷോപ്പ് ഉടമ വണ്ടാഴി പുളിക്കൽപ്പറമ്പ് പരേതനായ ഹനീഫ മകൻ ഹാരിസ് (52) അന്തരിച്ചു. അമ്മ: സുലൈഖ. ഭാര്യ: ജമീല. മക്കൾ: സൽമാൻ ഹാരിസ്, സുഹൈല, മുഹമ്മദ് സിനാൻ. മരുമകൻ: ഷാജഹാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions