Obituary
ഗോ​പാ​ല​കൃ​ഷ്ണ കു​റു​പ്പ്

ആ​ല​ത്തൂ​ർ : വി​ള​യ​ന്നൂ​ർ ല​ക്ഷ്മി നി​വാ​സി​ൽ ഗോ​പാ​ല​കൃ​ഷ്ണ കു​റു​പ്പ്(81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് തേ​ങ്കു​റി​ശി വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വേ​ശ​മ​ണി​യ​മ്മ. മ​ക്ക​ൾ: ല​ക്ഷ്മി, സു​ധ. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ.