Obituary
പ്ര​ദീ​ഷ്

ചി​റ്റൂ​ർ: പ​ന്നി​പ്പെ​രു​ന്ത​ല തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ മു​നി​യ​പ്പ​ൻ മ​ക​ൻ എം. ​പ്ര​ദീ​ഷ് (മ​ണി​ക്കു​ട്ടി-50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ​ട്ട​ഞ്ചേ​രി വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​ബി​ന. മ​ക്ക​ൾ: ആ​കാ​ശ്, ല​ക്ഷ്മി.