
കുഞ്ച
വണ്ടിത്താവളം: പട്ടഞ്ചേരി മുട്ടുചിറ പരേതനായ ചെല്ലപ്പന്റെ ഭാര കുഞ്ച(94) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷകവാടം വാതക ശ്മശാനത്തിൽ. മക്കൾ: ചന്ദ്രൻ, പരേതരായ വേലായുധൻ, രാമൻകുട്ടി, കൃഷ്ണൻ. മരുമക്കൾ: രുക്മണി, ദേവി, വിജയകുമാരി, സുശീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions