Obituary
ന​യോ​മി

മു​ണ്ടൂ​ർ : പു​റ്റേ​ക്ക​ര ചി​റ്റി​ല​പ്പി​ള്ളി ന​യോ​മി(82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മു​ണ്ടൂ​ർ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​ത പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ജോ​സ്, മ​റീ​ന, സൈ​മ​ണ്‍, ഡേ​വി​സ്. മ​രു​മ​ക്ക​ൾ: സോ​ഫി, സെ​ബാ​സ്റ്റ്യ​ൻ (കാ​ഞ്ഞാ​ണി), ഷീ​ജ, ജെ​ൻ​സി.