
ആനി
തോളൂർ : വടക്കൻ ആനി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് തോളൂർ സെന്റ് അൽഫോണ്‍സ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം പറപ്പൂർ സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിൽ. ഭർത്താവ്: റപ്പായി. മക്കൾ: ജാൻസി, ജെയ്സൻ, പ്രിൻസി. മരുമക്കൾ: ജോസ്, പ്രിൻസി, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions