Obituary
ബെ​ന്നി

ചു​വ​ന്ന​മ​ണ്ണ്: കി​ഴ​ക്കേ കു​റ്റി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി മ​ക​ൻ ബെ​ന്നി(54) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ചു​വ​ന്ന​മ​ണ്ണ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: റോ​സ്മി, റോ​ഷ്‌​നി. മ​രു​മ​ക്ക​ൾ: ഷി​ജു, നി​ഫി​ൽ.