
കെ.കെ.വത്സരാജ് എംഎല്‍എയുടെ ഭാര്യാമാതാവ് കമലാക്ഷി
ഗുരുവായൂര്‍ പുത്തമ്പല്ലി പൊന്നരാശ്ശേരി കമലാക്ഷി(85)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: മോഹിനി (റിട്ട. അധ്യാപിക, ജിഎച്ച്എസ്, മരത്തംകോട്), ഹേമന്ത(റിട്ട. അധ്യാപിക, ജിഎച്ച്എല്പി, എരുമപ്പെട്ടി), ബാബുരാജ്(കോണ്ട്രാക്ടര്), പ്രേമാവതി (റിട്ട.അധ്യാപിക, എച്ച്എസ്എസ്, വടക്കാഞ്ചേരി), രഘുനാഥ്(ദുബായ്), രതി(പേരകം സര്‍വീസ് സഹ.ബാങ്ക്), രജനി (അധ്യാപിക, ഇസ്ലാമിക് എ്ച്ച്എസ്എസ്, ഒരുമനയൂര്‍), ബിന്ദു(ദുബായ്). മരുമക്കള്‍: ശ്രീനിവാസന്, പരേതനായ ദിവാകരന്, ഗീത, പരേതയായ ജാഷിക, ബാബുരാജ്(ഗുരുവായൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍), സോന, മുരളി, കെ.കെ.വത്സരാജ് എംഎല്‍എ, രജീന്ദ്രന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions