
മേരി
പഴൂക്കര: എടത്തലപ്പറന്പിൽ മേരി(83) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: സാബു, ഷാജു, ഷീന, ലില്ലി. മരുമക്കൾ: ഷൈനി, മിനി, ജോണ്സൻ, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions