
കുഞ്ഞിമൊയ്തീൻ
മക്കരപ്പറന്പ്: ചെട്ട്യാരങ്ങാടി കിളയിൽ കുഞ്ഞിമൊയ്തീൻ (മൈക്കക്കാരൻ കുഞ്ഞീതു-80) അന്തരിച്ചു. ഉച്ചഭാഷിണി, ഇലക്ട്രിക്കൽ വർക്ക് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഞ്ഞാച്ചൂട്ടി വടക്കെത്തലക്കൽ. മകൻ: റഫീഖ്. മരുമകൾ: സീനത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions