
ഇബ്രാഹിം മുസ്ല്യാർ
രാമപുരം: നെല്ലിശേരി ഇബ്രാഹിം മുസ്ല്യാർ (90) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞീരുമ്മ (പഴമള്ളൂർ). മക്കൾ: അബ്ദുറഹിമാൻ, അബൂബക്കർ (രാമപുരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), ഉമർ മാസ്റ്റർ (ബിഎൽഒഎം എംഎൽപി സ്കൂൾ, പരപ്പിൽ, കോഴിക്കോട്), ഫാത്തിമക്കുട്ടി, റുഖിയ്യ, റഷീദ, ഖദീജ, മുഹ്സിന. മരുമക്കൾ: മുഹമ്മദ്കുട്ടി, അബ്ദുൾ സലാം, അബ്ദുറഹിമാൻ, യൂസഫ്, റഷാദ്, ഖദീജ, സാഹിറ, ഷാനിബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions