Obituary
അ​നി​ൽ​കു​മാ​ർ

പേ​രാ​മ്പ്ര: ക​ല്ലോ​ട് കു​രു​ടി​യ​ത്ത് മീ​ത്ത​ൽ ക​ല്ലി​ടു​ക്കി​ൽ അ​നി​ൽ​കു​മാ​ർ (53) അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: അ​മൃ​ത, ആ​തി​ര. മ​രു​മ​ക്ക​ൾ: സ​നീ​ഷ് കു​റ്റ്യാ​ടി, ലി​ഗേ​ഷ് വാ​ളൂ​ർ.