Obituary
ദീ​പ

തി​രു​വ​മ്പാ​ടി : ഒ​റ്റ​പ്പൊ​യി​ൽ മേ​ൽ​പ്പു​ര ദീ​പ (41) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. തോ​ട്ട​ത്തി​ൻ​ക​ട​വ് മു​ല്ല​ങ്ങ​ൾ ദി​വാ​ക​ര​ൻ - ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: സു​രേ​ഷ്. മ​ക്ക​ൾ: അ​ജ​യ്, അ​തു​ല്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ദീ​പു, ദീ​പ്തി ഷി​ജു.