Obituary
റോ​യ്

കൂ​ട​ര​ഞ്ഞി : ക​രി​ങ്ങോ​ഴ​ക്ക​ൽ തോ​മ​സ്- മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ റോ​യ് (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​ഷ്പ​ഗി​രി ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ.