Obituary
വാ​സു​ദേ​വ​ൻ

പേ​രാ​മ്പ്ര: പ​ന​ക്കാ​ട് കൃ​ഷ്ണ​പു​രം വാ​സു​ദേ​വ​ൻ (75) അ​ന്ത​രി​ച്ചു. (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പു​ത്തൂ​പ്പാ​ടം എ​എം​എ​ൽ​പി സ്കൂ​ൾ ഐ​ക്ക​ര​പ്പ​ടി മ​ല​പ്പു​റം). ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​മീ​ള കാ​വി​ൽ. മ​ക്ക​ൾ: പ്ര​സീ​ന, പ്ര​ജീ​ഷ് (ചോ​ല മോ​ട്ടോ​ഴ്സ് കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: ഷി​ജു (കെ​എ​സ്ആ​ർ​ടി​സി തൊ​ട്ടി​ൽ​പ്പാ​ലം), ആ​തി​ര (ചീ​ക്കി​ലോ​ട് എ​യു​പി സ്കൂ​ൾ).