
മറിയ ഹജ്ജുമ്മ
പുലാമന്തോൾ : പരേതനായ മലവട്ടത്ത് മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കൾ: ഉസ്മാൻ, ഹൈദരാലി, ലുക്ക്മാനുൽ ഹക്കീം, മുഹമ്മദ് അബ്ദുൾ റഷീദ്, തൽഹത്ത്, ഉമൈവ, സുമയ്യ. മരുമക്കൾ: സലീമ, റംലത്ത്, ആയിഷ, സുഹറ, റജീന, ഷാജഹാൻ (കരിങ്ങനാട്), അസീസ് (തിരൂർക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions