
പാത്തുമ്മ
രാമപുരം: പാതിരമണ്ണ കിഴക്കേതല പരേതനായ ചൂരിപ്പുറത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ കരുവള്ളി പാത്തുമ്മ (85) അന്തരിച്ചു. മക്കൾ: ഉണ്ണിൻകുട്ടി, അബ്ദുസമദ്, ഉമ്മർ ചൂരിപ്പുറത്ത് (മുൻ ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് പുഴക്കാട്ടിരി പഞ്ചായത്ത് കമ്മിറ്റി), ആമിന, ജമീല, ആസിയ, മറിയ, റുഖിയ്യ, ഫായിസ. മരുമക്കൾ: അലി , അബ്ദുസമദ്, സുലൈമാൻ, ഫൈസൽ, സക്കീർ, ഉമ്മർ, റുഖിയ്യ, മൈമൂന, ആസിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions