
അയമു
മഞ്ചേരി: കാരകുന്ന് പഴേടം ആനാർകുന്നിൽ തടിയംപുറത്ത് അയമു (92) അന്തരിച്ചു. ഭാര്യ : റാബിയ. മക്കൾ : അബ്ദുൾ ഗഫൂർ, മുഹമ്മദ്, ഖദീജ, സാറാബി, അസ്മാബി, റംലത്ത്, ഹസീന, ശരീഫ. മരുമക്കൾ : സുബൈദ, ഹസീന, ഉമ്മർ, മുസ്തഫ, മജീദ്, ശിഹാബുദീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions