Obituary
സൈ​ദ്

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള പോ​ലീ​സി​ൽ നി​ന്ന് വി​ര​മി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ക​ണ്ണം​തൊ​ടി സൈ​ദ്(81) അ​ന്ത​രി​ച്ചു ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30ന് ​ടൗ​ണ്‍ മ​സ്ജി​ദി​ലെ പാ​താ​യ്ക്ക​ര​യി​ലെ ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ​മാ​ർ : പ​രേ​ത​യാ​യ ഫാ​ത്തി​മാ​ബി (ജെ​എ​ൻ റോ​ഡ്, പെ​രി​ന്ത​ൽ​മ​ണ്ണ), സ​ലീ​ന (തൂ​ത). മ​ക്ക​ൾ : ഷെ​ഫീ​ന (റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക), അ​ഡ്വ. ഷ​ഹ​നാ​സ് ബീ​ഗം, ഷാ​ഹു​ൽ ഹ​മീ​ദ്. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഷീ​ദ് (മ​ണ്ണാ​ർ​ക്കാ​ട്), സു​ബൈ​ർ (റി​ട്ട​യേ​ർ​ഡ് എ​ൽ​ഐ​സി, വൈ​ക്കം), റ​ജീ​ന (മ​ങ്ക​ട). പി​താ​വ് : പ​രേ​ത​നാ​യ കെ.​ടി. കു​ഞ്ഞി​മൂ​സ ഹാ​ജി.