Obituary
ജാ​ന​കി

മ​ഞ്ചേ​രി : എ​ളം​ങ്കൂ​ർ മ​ഞ്ഞ​പ്പ​റ്റ ഗോ​ത​ന്പ് റോ​ഡി​ൽ പാ​ങ്ങോ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ജാ​ന​കി (84) അ​ന്ത​രി​ച്ചു. മ​ക്ക​ൾ : വേ​ണു, ചി​ന്ന​ൻ, ജ​ല​ജ, ജ​യ​ന്തി. മ​രു​മ​ക്ക​ൾ : ഷൈ​നി, അ​ലീ​സ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ണ്ണി.