Obituary
ചാ​രു

മ​ഞ്ചേ​രി : എ​സ്ബി​ടി മു​ൻ ജീ​വ​ന​ക്കാ​ര​ൻ ക​രി​ക്കാ​ട് കൊ​ട​ശേ​രി​പ​റ്റ​ക്കു​ന്ന് ചാ​രു (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശ​കു​ന്ത​ള. മ​ക്ക​ൾ: ജ​യ​ശ്രീ, സ​ജേ​ഷ്, പ​രേ​ത​രാ​യ രാ​ജേ​ഷ്, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​നി​ത, കൃ​ഷ്ണ​ൻ, മി​നി, ഷാ​നി.