
രാവുണ്ണി നായർ
കൊളത്തൂർ : ഓണപ്പുട ചീരന്പത്തൂർ പച്ചിരിമഠത്തിൽ രാവുണ്ണി നായർ (89) അന്തരിച്ചു. കൊളത്തൂർ അർബൻ ബാങ്കിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ : ഭാനുമതി അമ്മ. മക്കൾ : മനോജ്, മായ (മീനാകുമാരി), പരേതയായ മിനി. മരുമക്കൾ : സുചിത്ര, രാമചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions