Obituary
വ​ന​ജ

മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം സി​ന്ധു നി​വാ​സി​ല്‍ വ​ന​ജ(75)​അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​താ​യ ന​ഞ്ചു​ണ്ട​ന്‍. മ​ക്ക​ള്‍: സി​ന്ധു, രാ​ജേ​ഷ്(​റെ​യി​ല്‍​വേ പോ​ലീ​സ്). മ​രു​മ​ക്ക​ള്‍: സെ​ല്‍​വ​ന്‍, ശ്രു​തി (അ​ധ്യാ​പി​ക, നീ​ലേ​ശ്വ​രം).