
മേരി
വെള്ളമുണ്ട: പുളിഞ്ഞാല്‍ പാണ്ടിക്കാട്ട് മേരി (98)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് പുളിഞ്ഞാല്‍ ക്രിസ്തുരാജാ പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ ഏബ്രഹാം. മക്കള്‍: ബേബി, ആലീസ്, ലൂക്ക, ജോസ്, അന്നമ്മ, തോമസ്, സ്റ്റീഫന്‍. മരുമക്കള്‍: ലൂക്ക, തോമസ്, എമിലി, ആന്‍സി, ഗ്രേസി, മേരിക്കുട്ടി, ഷീബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions