
സാറാമ്മ
മാനന്തവാടി: പിലാക്കാവ് പൊട്ടനാനിക്കല്‍ സാറാമ്മ(86)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: തോമസ് (റിട്ട. ഫീല്‍ഡ് ഓഫീസര്‍, പാരിസണ്‍സ് എസ്റ്റേറ്റ്), ജോണ്‍ (കാനഡ), ബാബു, ലിസി. മരുമക്കള്‍: തങ്കമ്മ, മേരി(കാനഡ), ഡെയ്സി, തോമസ് കുന്നത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions