Obituary
ഇ​ബ്രാ​ഹിം

ശ്രീ​ക​ണ്ഠ​പു​രം: നി​ടി​യേ​ങ്ങ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം വി.​കെ. ഇ​ബ്രാ​ഹിം (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ചെ​റി​യാ​ണ്ടി​ര​ക​ത്ത് ജ​മീ​ല. മ​ക്ക​ൾ: ജ​സീ​ല (അ​ധ്യാ​പി​ക, നി​ടി​യേ​ങ്ങ ഗ​വ. യു​പി സ്കൂ​ൾ), സൈ​ഫു​ദ്ദീ​ൻ (ഒ​മാ​ൻ), ഇ​ർ​ഷാ​ദ് (മ​ഹ​ല്ല് ജ​മാ​അ​ത്ത് ക​മ്മി​റ്റി വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: സ​വാ​ദ് (കോ​റ​ളാ​യി), ആ​ഷി​ഫ (​ഇ​രി​ക്കൂ​ർ), ഫാ​തി​മ​ത്തു​ൽ നി​ദ (ഇ​രി​ക്കൂ​ർ).