
എത്സമ്മ
അലക്സ്നഗർ: പുളിയ്ക്കൽ എത്സമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അലക്സ് നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പയ്യാവൂർ ഈരൂട് കാക്കനാട്ട് കുടുംബാംഗം. ഭർത്താവ്: തോമസ് പുളിയ്ക്കൽ. മക്കൾ: ടോമി, ജോയി, ബാബു, ബീന. മരുമക്കൾ: മിനി, ഷൈനി, ദീപ്തി, ജിന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions