
ഏലമ്മ
കൊളക്കാട്: ചെമ്പരത്തിക്കൽ ഏലമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് കൊളക്കാട് സെന്റ് തോമസ് തീർഥാടന പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കൾ: ബേബി, ജോയി, ബാബു, തോമസ്, ഷാജി, ലിസി. മരുമക്കൾ: വത്സമ്മ കാളിയാനിക്കൽ, റെജീസ് മുട്ടത്ത്, ഗ്രേസി മണ്ണൂർ, മിനി തെക്കേടത്ത്, ആശ കാരികുന്നേൽ, സാബു പൊടിപാറയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions