Obituary
അന്നമ്മ

അടയ്ക്കാത്തോട്: കാ​വ​ന​മ​റ്റ​ത്തി​ൽ അ​ന്ന​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: റെ​ജി, ജോ​ൺ​സ​ൻ, ഷോ​ജ​ൻ, ഷോ​ണി, സി​ജി. മ​രു​മ​ക്ക​ൾ: ബെ​നി, ബി​നു, ഷീ​ന, സി​നി, ജി​ജി.