
മോളി
പൈസക്കരി: ശരണക്കുഴി ചക്കാനിക്കുന്നേൽ മോളി (59) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേത വായാട്ടുപറമ്പ് മഞ്ഞളാംകുന്നേൽ കുടുംബാംഗം. ഭർത്താവ്: സാവിയോ ചക്കാനിക്കുന്നേൽ. മക്കൾ: സജിൻ, സ്മിത, സനിൽ. മരുമക്കൾ: സ്റ്റെഫി തെരുവംകുന്നേൽ (ചെമ്പേരി), മെൽബിൻ മുണ്ടയ്ക്കൽ (നെല്ലിക്കുറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions