
കുഞ്ചിക്കുട്ടി
മണ്ണാർക്കാട്: മണലടി കോളശേരിക്കുന്ന് പരേതനായ കുട്ടപ്പയുടെ ഭാര്യ കുഞ്ചിക്കുട്ടി(78) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് ഐവർമഠത്തിൽ. മക്കൾ: ചിദംബരൻ, സുന്ദരൻ, രാധ, പുഷ്പാവതി, ജാനകി. മരുമക്കൾ: ചാമി, ജയകൃഷ്ണൻ, സുമേഷ്, സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions